Duration 3:50

അത്തം മധുരം; അമ്പലപ്പുഴ പാൽപായസം//Ambalappuzha Pal Payasam//Kerala Food Vlogger//Episode - 104..

4 844 watched
0
646
Published 22 Aug 2020

അത്തച്ചമയത്തിന്റെ ആദ്യനാൾ ഓണത്തിന്റെ ആദ്യദിവസമായ അത്തം നാൾ ആഘോഷമാരംഭിക്കുന്ന വിശ്വാസികൾ ക്ഷേത്ര ദർശനം നടത്തുന്നതിലൂടെയാണ്. മബാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വേണ്ടി പാതാളത്തിൽനിന്ന് കേരളക്കരയിലേക്ക് യാത്രയാരംഭിക്കുന്നതിന്റെ ഒരുക്കം തുടങ്ങുന്നത് അത്തത്തിനാണെന്നാണ് വിശ്വാസം. കൊച്ചിയിലെ ത്രിപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും ഈ ദിവസമാണ്. ഓരോ വീട്ടുമുറ്റത്തും പൂക്കളം തീർക്കുന്നതും തുടങ്ങുന്നത് അത്തത്തിന് തന്നെ. ചിലയിടങ്ങളിൽ ഈ ദിവസത്തെ പൂക്കളത്തിന് ഒരു നിറവും ഒരു വട്ടവും മാത്രമാണ് ഉണ്ടാകുക. ------------------------------------------------------------------------------------------------------------------------------------------------------------ Ingredients: - പാൽ - 2 Lt, വെള്ളം - 8 Lt, ഒറ്റപുഴുക്കൽ അരി - 300 gm, പഞ്ചസാര - 250 gm. ------------------------------------------------------------------------------------------------------------------------------------------------------------ Music Credits: Title Background score: Dhanush Harikumar MH YouTube: /channel/UCcw2XYQ2RiXqPH6wg46sMSA Instagram: https://instagram.com/dhanushharikumar_mh?igshid=1hgflguf7730g Facebook: https://www.facebook.com/dhanushharikumar.mh Email: dhanushmh2@gmail.com Background score: NCN Release// Track: CØDE - Duck Face [NCS Release] Music provided by NoCopyrightSounds.Watch: /watch/k-uuJBokWc-ku Free Download / Stream: http://ncs.io/DuckFaceYO ------------------------------------------------------------------------------------------------------------------------------------------------------------ Instagram: https://www.instagram.com/tastecruiser_sujithvaidyan/ Facebook: https://www.facebook.com/Sujith-K-M-Vaidyan-1072313239617705/ Email: Sujith.kmathew@gmail.com, vaidyan29@gmail.com Postal Address: Sujith K M Vaidyan , Koorenchira puthen veedu Mankamkuzhi P.O, Mavelikara, Alappuzha, Kerala - 690558 Thank You for watching Friends Would love to hear from you all, do comment and don't forget the BELL ICON- Turn it on friends ;) Love you Take Care #tastecruiser #sujithvaidyan #cooking #withme

Category

Show more

Comments - 130